മാന്നാർ: കുട്ടമ്പേരുർ വടക്കേവഴി കൊറ്റാർകാവ് ദേവി - കരയംമഠം ഭദ്രകാളി ക്ഷേത്രങ്ങളിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇന്ന് രാവിലെ 6മുതൽ ഗണപതി നടയിൽ തെക്കേടം കേശവൻ നമ്പൂതിരി, കാടമറുക് മന കേശവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടക്കുമെന്ന് കൺവീനർ അഡ്വ.സി.പ്രേംകുമാർ അറിയിച്ചു.