ambala

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാംവാർഡിൽ പുതുവൽ വീട്ടിൽ പരേതനായ ദിവാകരന്റെ മകൻ ബിജു (50) നിര്യാതനായി. ഭാര്യ: സജിമോൾ . മക്കൾ :അമൽ,അഖിൽ, അഖിലേഷ്. മരുമക്കൾ:ശാലു, ദിവ്യ . സഞ്ചയനം 30ന് രാവിലെ 8ന്.