sfdvdfvdfv

അരൂക്കുറ്റി: പഞ്ചായത്ത് ഒമ്പതാം വാർഡ് പാലത്തറ നാസറിന്റെ ഭാര്യ റഹീമ (58) നിര്യാതയായി. മക്കൾ: ജസ്ന, ജാബിസ്. മരുമക്കൾ: അബ്ദുൾ സലാം മന്നാനി, സുജിന.