അമ്പലപ്പുഴ: പുറക്കാട് എസ്. എൻ. എം. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്. എസ്. എസ്.ടി കെമിസ്ട്രി (ജൂനിയർ) - 1, സുവോളജി 1, ഇംഗ്ലീഷ് 1, ഇക്കണോമിക്സ് 2, കോമേഴ്സ് 1 ( ലിവ് വേക്കൻസി) എന്നീ തസ്തികകളിൽ ഒഴിവുണ്ട്.ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കപ്പെടാൻ താത്പര്യമുള്ളവർ 15 ദിവസത്തിനകം അപേക്ഷ മാനേജ്മെന്റ് ഓഫീസിൽ സമർപ്പിക്കണമെന്ന് മാനേജർ അറിയിച്ചു.