കായംകുളം: നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴ വേലായുധ പണിക്കർ നവോത്ഥാന സമിതി ചെയർമാൻ വിനോദ്കുമാർ വാരണപ്പള്ളിൽ മുൻ നിയമസഭ സ്പീക്കർ വി.എം സുധീരന് നിവേദനം നൽകി.നവോത്ഥാന സമിതി സെക്രട്ടറി പി. ശിവൻകുട്ടി, കോട്ടാൽ ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.