fsfz

അരൂക്കുറ്റി : 10 -ാം വാർഡിൽ നദ്‌വത്ത് നഗർ തെക്കേ തേലാപ്പള്ളിൽ പരേതനായ അഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി.
മക്കൾ: ഉബൈദ് (റിട്ട.കെ.എസ്.ഇ.ബി), നസറുൽ ഇസ്ലാം, മറിയക്കുട്ടി (റിട്ട.റവന്യൂവകുപ്പ്), ഐഷ, ഷെമീമ, മരുമക്കൾ: നസീമ, റഹ്മത്ത്, കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം, സഹീർ.