തണ്ണീർമുക്കം: ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മണവേലി, ചിറയിൽ ചെല്ലമ്മ (95) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ദാസൻ, ഇന്നമ്മ, ഓമന, തങ്കപ്പൻ, രേവമ്മ. മരുമക്കൾ: നളിനി, സഹദേവൻ, പരേതനായ ഗോപി, അംബിക, പരേതനായ ശശി.