വെട്ടിക്കോട്: നേഹാ ഭവനത്തിൽ ബി.കോശി (ഷാജി - 57, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ഷീജ കോശി (സ്റ്റാഫ് നഴ്സ് ലൈഫ് ലൈൻ ആശുപത്രി അടൂർ). മക്കൾ: സ്നേഹ മേരി കോശി (സ്റ്റാഫ് നഴ്സ് ലൈഫ് ലൈൻ ആശുപത്രി, അടൂർ), നേഹമറിയം കോശി. മരുമകൻ: ബിബിൻ ബാബു (ദുബായ്)