ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് മണവേലി കുന്നത്തറ വീട്ടിൽ പൊന്നപ്പന്റെ ഭാര്യ ഭാനുമതി (ഗിരിജ-67) നിര്യാതയായി. മക്കൾ: ഉണ്ണി(കൊച്ചിൻ ഷിപ്പ്‌യാർഡ്),മനു. മരുമക്കൾ: ദീപ (ലക്ഷ്മി ഹോസ്പിറ്റൽ,കൊച്ചി), അർച്ചന (കിൻഡർ ആശുപത്രി).സഞ്ചയനം സെപ്തംബർ ഒന്നിന് രാവിലെ 10ന്.