മാവേലിക്കര : തെക്കേക്കര പോനകം കോട്ടയ്ക്കകത്ത് കിഴക്കിൽ പരേതനായ രാമനുണ്ണിത്താന്റെ ഭാര്യ കെ.ഗൗരിക്കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: ശങ്കരനാരായണപിള്ള,ശിവൻ പിള്ള, മോഹനൻ പിള്ള, ശ്രീകുമാർ. മരുമക്കൾ: തങ്കമണി അമ്മ, അമ്മിണിയമ്മ, സാവത്രിയമ്മ, സുജ. സഞ്ചയനം 2ന് രാവിലെ 9ന്.