പുല്ലുകുളങ്ങര: കണ്ടല്ലൂർ വടക്ക് ശ്രീ മന്ദിരത്തിൽ ബി.സോമൻ പിള്ള (83) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ. മക്കൾ: സിന്ധു, സീമ, സീന. മരുമക്കൾ: മധുസൂദനൻ നായർ, ശിവകുമാർ, പരേതനായ മനോജ് കുമാർ. സഞ്ചയനം: ഞായർ രാവിലെ 8ന്.