dgvxdgvb

ആലപ്പുഴ : കൈതവന ഒസ്‌പാക്ക് ഹൗസിൽ പരേതനായ പി.കെ. കുറുപ്പിന്റെ ഭാര്യ ഓമനക്കുറുപ്പ് (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ : സുധ കുറുപ്പ്, പത്മ കുറുപ്പ്, നവീൻ ആദി​ത്യ, ശ്രീജ കുറുപ്പ്. മരുമക്കൾ : സോണി, മനോജ്, ശ്രീലത.