tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് തറയിൽ രമണൻ (68) നിര്യാതനായി.ഭാര്യ: സോമിനി. മക്കൾ:രതീഷ്, രമ്യ .മരുമക്കൾ:രാജി, വിജയകുമാർ.