photo

ചേർത്തല: ശാസ്താംപാട്ട് കലാകാരൻ തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ മരുത്തോർവട്ടം ഇടയത്തുവെളി പി.കെ.സുന്ദരൻ (സുന്ദര കണിയാൻ–84)നിര്യാതനായി.ഭാര്യ: പരേതയായ ശാന്ത.മക്കൾ:പരേതരായ പ്രസാദ്,ഷൈല.മരുമകൾ: മാലതി.