പള്ളിക്കൽ: പറവീട്ടിൽ കോവിലകത്ത് പരേതനായ സുകേശന്റെ ഭാര്യ വനജാക്ഷി (82) നിര്യാതയായി. മക്കൾ : രാജീവ്, പരേതയായ ഷീജ, ബീന, ബിന്ദു. മരുമക്കൾ : ദീപ, പ്രകാശ്, അരവിന്ദാക്ഷൻ. സഞ്ചയനം 30ന്.