sfvszxv-

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് മാവേലിപുരത്ത് വെളിയിൽ ശൂലപാണി വൈദ്യർ (88) നിര്യാതനായി. വിഷ ചികിത്സകനും പാരമ്പര്യ വൈദ്യനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: മഹീധരൻ, പരേതനായ മഹേശ്വരൻ, മംഗളാനന്ദൻ, മഹേശ്വരി, മധുസൂദനൻ. മരുമക്കൾ: വിമല, ശ്രീകുമാരി, ശ്രീജ, അനിൽകുമാർ, ധന്യ പൊന്നപ്പൻ (ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം).