nxgdsj

മുട്ടം : മീനത്തേരിൽ ലക്ഷം വീട്ടിൽ രാഘവന്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: സരസ്വതി, സതീശൻ, സതി, സരള. മരുമക്കൾ : തങ്കപ്പൻ,ആശ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.