vhjj

ഹരിപ്പാട്: മുതുകുളം തെക്ക് വെൺമാടം (പുളിയറ) വീട്ടിൽ പ്രിയൻ (മനോജ്-50) നിര്യാതനായി.സംസ്‌കാരം ഇന്ന് 4.30-ന് വീട്ടുവളപ്പിൽ. അച്ഛൻ: മനോഹരപ്പണിക്കർ. അമ്മ: പ്രസന്ന. ഭാര്യ: സിൽവിയ. മക്കൾ: സാനിയ, സൗമ്യ, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.