മാവേലിക്കര : ഛത്തീസ്ഗഡ് ആൻഡ് മധ്യപ്രദേശ് സ്റ്റേറ്റ് ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ പതിനാലാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നാളെ രാവിലെ പത്തിന് മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ നടക്കും. എം.ആർ.കെ പണിക്കർ ഉദ്ഘാടനം ചെയ്യും.