ആലപ്പുഴ: ഹൗസിംഗ് കോളനി വാർഡ് ബൈത്തുൽ ഷസ്‌നയിൽ നസറുള്ളയുടെ ഭാര്യ കെ.ഇ.സക്കീന (54) നിര്യാതയായി. മക്കൾ:നസീല,സജീന (കുവൈറ്റ്). മരുമക്കൾ: നവാസ് (റേഷൻ ഷോപ്പ് കരുവാറ്റ), ഷിഹാബ് (കുവൈറ്റ്)