gh

ഓമനപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ പുല്ലുചിറയിൽ രാമകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ; രേണുക. മക്കൾ: സന്തോഷ്, അഭിലാഷ്, ആശ. മരുമക്കൾ; ലീത, ഗീത, മനോജ്.