adfscfc

അരൂക്കുറ്റി : വാർണഞ്ചേരിയിൽ മുഹമ്മദിന്റെ ഭാര്യ സാജിദ (58) നിര്യാതയായി. മക്കൾ : സബീൽ ,സലീം, സിജ്ന. മരുമക്കൾ : ഹർഷന, ഷർഫീന, ഷിഹാബ്.