തഴവ :വടക്കുംമുറി കിഴക്ക് വെട്ടുവിളശ്ശേരിൽ തെക്കതിൽ ജി.കുട്ടൻപിള്ള (81. റിട്ട.ജൂനിയർ സൂപ്രണ്ട്, തൊടിയൂർ ഗ്രാമപ്പഞ്ചായത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ:പരേതനായ അനിൽകുമാർ,സുനിൽകുമാർ (മുൻ തഴവ ഗ്രാമപ്പഞ്ചായത്ത് അംഗം, ആകാശ് ട്രാവൽസ്, മണപ്പള്ളി), ലൈല, സ്റ്റാലിൻ (വിമുക്ത ഭടൻ). മരുമക്കൾ: ദീപ, ഷീജ, മുരളീധരൻ പിള്ള, സീമ. സഞ്ചയനം :ബുധനാഴ്ച രാവിലെ 8ന്.