sefrsfc

കായംകുളം : കണ്ണമ്പള്ളി ഭാഗം ഐക്യജംഗ്ഷൻ കൊപ്രാപ്പുരയിൽ, മുഹമ്മദ്‌ സാലി കോയ (75, റിട്ട.നഗരസഭ ജീവനക്കാരൻ) നിര്യാതനായി . ഭാര്യ : ജമീല ബീവി. മക്കൾ : ഷംസുദീൻ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചങ്ങനാശേരി നഗരസഭ), ഷമീമ (ഇ.എസ്.ഐ, തൃശൂർ) . മരുമക്കൾ:റിയാസ് (അദ്ധ്യാപകൻ), നെസി.