obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് പ്രഭാത് വായനശാലയ്ക്കു സമീപം ഇടത്തോടത്ത് നിവർത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരള ചെല്ലപ്പൻ (78)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:ഹേമ,പ്രീത,പ്രദീപ്,ലത,സന്ദീപ്,സുമ,സജീവ്.
മരുമക്കൾ:പവിത്രൻ,ബിന്ദുലേഖ,സുഭാഷ്,വിദ്യ,സലിമോൻ,സുരമ്യ,പരേതനായ സിദ്ധാർത്ഥൻ.