മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യൻകാളിയുടെ 162ാമത് ജന്മവാർഷികാഘോഷം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, കെ.ഗോപൻ, ലളിത രവീന്ദ്രനാഥ്, റ്റി.കൃഷ്ണകുമാരി, മാത്യു കണ്ടത്തിൽ, രമേശ് ഉപ്പാൻസ്, ശാന്തി അജയൻ, മനസ് രാജൻ, എൻ.മോഹൻദാസ്, എം.രമേശ് കുമാർ, ബിനു കല്ലുമല, പി.രാമചന്ദ്രൻ, രാജൂ പുളിന്തറ, ഉമാദേവി ഇടശേരിൽ, പ്രസന്ന ബാബു, ആനി ശൗമൽ, നൈനാൻ ജോൺ, കെ.കേശവൻ, ഡി.ബാബു, ശങ്കർ ഉണ്ണികൃഷ്ണൻ, ജയശ്രീ, ഷാജി എന്നിവർ സംസാരിച്ചു.