photo

ചേർത്തല:കളവംകോടം മനപ്പള്ളി വീട്ടിൽ പുരുഷോത്തമൻ(80)നിര്യാതനായി.ഭാര്യ:ഭാർഗവി.മക്കൾ:സുരേഷ്,രമേഷ്.മരുമക്കൾ:അമ്പിളി,ഓമന.സഞ്ചയനം സെപ്തംബർ 3ന് വൈകിട്ട് 3.25ന്.