ഭാഗവതിപ്പടി: കൊയ്പ്പള്ളികാരാഴ്മ മംഗലത്തു പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ പ്രഭാവതി അമ്മ (68) നിര്യാതയായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രേഖ, രാകേഷ്. മരുമക്കൾ: രഞ്ജിത്, രജിത. സഞ്ചയനം വ്യാഴാഴ്ച 9ന്.