csfcvzsvf

കായംകുളം: പ്രയാർ വടക്ക് കൂട്ടുംതറയിൽ (ശ്രീഭവനം) പങ്കജവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. ഭർത്താവ് പരേതനായ ശിവദാസൻ

.മക്കൾ: ശ്രീകുമാർ, ശ്യാംകുമാർ. മരുമക്കൾ: രശ്മി, രശ്മി. സഞ്ചയനം: വ്യാഴായ്ച 8ന്.