ssfsaf

ഭഗവതിപ്പടി: പല്ലാരിമംഗലം വാലിൽ രാധാമാധവൻ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ജയകുമാർ, ശ്രീജ, ദിലീപ് കുമാർ. മരുമക്കൾ: ബിജി, സജി കുമാർ, ബിന്ദു. സഞ്ചയനം: തിങ്കൾ 9ന്.