മാന്നാർ : കുട്ടംപേരൂർ 12-ാം വാർഡ് ചമ്പംകോട്ട് പടീറ്റതിൽ പി.കെ.ശ്യാമള അമ്മാൾ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ് : ഇ.ശിവശങ്കരൻ(എക്സ് സർവീസ്). മകൻ: ഇ.എസ് ശരത് (ട്രേഡിംഗ്).