തഴവ : കുതിരപ്പന്തി പണയിൽ തെക്കതിൽ (കുന്നിൽ വടക്കതിൽ) ജാനകിയമ്മ (85) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ ബാലകൃഷ്ണപിള്ള (ബാലൻ പിള്ള,തഴവ കുതിരപ്പന്തി ചന്തയിലെ ആദ്യകാല പലചരക്ക് വ്യാപാരി), സദാശിവൻ പിള്ള., പരേതരായ മീനാക്ഷി അമ്മ, സരസ്വതി അമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്