jdgdgf

ആലപ്പുഴ : മന്നത്ത് വാർഡ് കയ്യാച്ച് പറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ കമലമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30 ന് ചാത്തനാട് ശ്മശാനത്തിൽ.
മക്കൾ : വിഷ്ണു, സേതുലക്ഷ്മി. മരുമക്കൾ : ശ്രീഷ്‌മ സുദേവൻ, അനീഷ്.