dgxvdtg

മുഹമ്മ: മുട്ടത്തിപ്പറമ്പ് നെടുംപറമ്പിൽ പരേതനായ ടി.കെ.ശേഖരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (97) നിര്യാതയായി. മക്കൾ: സരോജിനി, രമേശൻ , മധുസൂദനൻ, ജ്യോതി, പരേതനായ പത്മനാഭൻ . മരുമക്കൾ: പുഷ്പവല്ലി, അജിത, ഉഷാകുമാരി, സുധീർ, പരേതനായ ദാമോദരൻ . സഞ്ചയനം ചൊവ്വാഴ്ച 2ന് .