xgfck-j

ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.എം.സി ചെയർമാൻ കെ.സി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക എൻ.മായ ,​സീനിയർ അസി.ബൈജു ബാസ്റ്റിൻ ,​ആഘോഷകമ്മിറ്റി കൺവീനർ ആർ. ഭാഗ്യ എന്നിവർ സംസാരിച്ചു.