തായങ്കരി : വടക്കേടത്ത് റിട്ട.എസ്.ഐ വി. വി. ജെയിംസ് (81) നിര്യാതനായി. സംസ്കാരം പിന്നീട്
ഭാര്യ:ലൈസാമ്മ ജെയിംസ് .
മക്കൾ: ജൂലി ജിജി (യു.എസ്.എ), ജൂബിലി ബിനോയ്, ജെൽസൺ (കുവൈറ്റ്), ജിംസൺ(സൗദി).
മരുമക്കൾ: ജിജി (യു.എസ്.എ), ബിനോയ് (സൗദി),ജിഷ ജിൽസൺ(ഓസ്ട്രേലിയ), ബബിത ജിൻസൺ