s-shanthamma

മാന്നാർ: കുട്ടമ്പേരൂർ പഴവൂർ വീട്ടിൽ എസ്.ശാന്തമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചെല്ലപ്പൻ വൈദ്യർ. മക്കൾ: ജ്യോതി അശോക്, അജിത്ത് പഴവൂർ (മാന്നാർ ഗ്രാമപഞ്ചായത്തംഗം), പരേതരായ പി.സി അനിൽകുമാർ, ബീനാകുമാരി, മരുമക്കൾ: അമ്പിളി അനിൽ (പഴവൂർ ഫാർമസി), മധുഹരൻ (ബിസിനസ്), അശോക് കുമാർ (വിമുക്ത ഭടൻ).