മാവേലിക്കര : കരിപ്പുര കടവൂർ കോന്നാത്ത് രാജഷ് ഭവനിൽ കെ.വി.രാഘവൻ (76) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : സിനിമോൾ, മിനിമോൾ, രാജേഷ്. മരുമക്കൾ: സന്തോഷ്, ഹരി, പ്രിയ. സഞ്ചയനം 6ന് രാവിലെ 9ന്.