കായംകുളം: ഗോവിന്ദമുട്ടം കൊച്ചുപുലത്തറ വടക്കതിൽ (ആർ.കെ ഭവനം) പരേതനായ രാഘവന്റെ ഭാര്യ ഭാനുമതി (86) നിര്യാതയായി. മക്കൾ: പൊന്നമ്മ, പരേതനായ മോഹൻദാസ്, ഉത്തമൻ, രാധാമണി, പരേതയായ ശോഭ, രാധാകൃഷ്ണൻ, ശശി. മരുമക്കൾ: അശോകൻ, പുഷ്‌പ, സുജാത, മോഹനൻ, രാധാകൃഷ്ണൻ, മിനി, സുജ. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 9ന്.