ചേർത്തല: കുറുപ്പൻകുളങ്ങര തയ്യിൽ വാസു (94) നിര്യാതനായി. മക്കൾ: മോഹനൻ,മാലതി. മരുമക്കൾ: മനോമണി,പവിത്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.