photo

ചേർത്തല:നഗരസഭ 32ാം വാർഡ് സൂര്യപ്പള്ളി എസ്.ജെ.മാത്യു (86) നിര്യാതനായി.ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ: അന്നക്കുട്ടി. മക്കൾ:ഡെന്നീസ്, ജോമോൻ ,മിനിമോൾ,റെജിമോൾ, റിൻസി മോൾ,കുഞ്ഞുമോൾ. മരുമക്കൾ: മേഴ്സി,സജി,ജോസ്,ജയകുമാർ, സിജി,ടെന്നി.