exzdcsgfv

ചാരുംമൂട് : ജനാധിപത്യ സംരക്ഷണ സമിതി മാവേലിക്കര മണ്ഡലം കമ്മിറ്റി സംഘടിച്ച അയ്യൻകാളി ജന്മദിന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പന്തളം രാജേന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി സുരേഷ്, ജോണി പുതിയിടം, ഗാർഗ്യൻ സുധീരൻ, ജി.ഹരിപ്രകാശ്, എം.ദിലീപ്,സണ്ണിക്കുട്ടി, പ്രശാന്ത് അമ്പിയിൽ, പ്രമോദ് കല്ലുമല തുടങ്ങിയവർ പ്രസംഗിച്ചു.