ആലപ്പുഴ: കൊറ്റംകുളങ്ങര തിരുനെല്ലിയിൽ വീട്ടിൽ വി.കെ.രവീന്ദ്രൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കാളാത്ത് ശാഖ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കെ.രാജി, രഞ്ജിത്ത്. മരുമകൻ: ഉദയകുമാർ. .