തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊറ്റിനാട്ട് പരേതനായ ചെല്ലപ്പന്റെ ഭാര്യ നിർമ്മല (82) നിര്യാതയായി. മക്കൾ:ലളിത,രാജമ്മ, കെ.സി.സുരേഷ് (കുടുംബി സേവാസംഘം മുൻ സംസ്ഥാന പ്രസിഡന്റ്), സന്തോഷ്,ബിന്ദു. മരുമക്കൾ:ശ്രീനിവാസൻ, മോഹനൻ,ഉഷ,ഗിരിജ, പരേതനായ ശെൽവൻ.