ടിക്കറ്റെടുത്തവർക്കുള്ള ബോട്ട് സർവീസ്

1. പ്ലാറ്റിനം കോർണർ - മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടി

2. ഇൻവിറ്റേഷൻ പാസ് - രാജീവ് ജെട്ടി

3. വി.വി.ഐ.പി ആൻഡ് പ്രസ് - ലേക്ക് പാലസ് ജെട്ടി

4. ടൂറിസ്റ്റ് ഗോൾഡ് - ഡി.ടി.പി.സി ജെട്ടി

5.ടൂറിസ്റ്റ് സിൽവർ - എസ്.ഡബ്ല്യു.ടി.ഡി ജെട്ടി

6. റോസ് കോർണർ, വിക്ടറി ലൈൻ, ലേക്ക് വ്യൂ, ലോൺ - ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം

7.ഓൾ വ്യൂ - പോഞ്ഞിക്കര

സുരക്ഷയ്ക്ക് 1500 പൊലീസുകാർ

 16 ഡിവൈ.എസ്.എസ്.പിമാർ

 40 സി.ഐമാർ

 360 എസ്.ഐമാർ