bzb

ഹരിപ്പാട്: മണ്ണാറശ്ശാല അരിവന്നൂർ തെക്കതിൽ വിശ്വംഭരൻ(74) നിര്യാതനായി. ഹരിപ്പാട്ട് ആറാട്ടുഘോഷയാത്രയിലെ പ്രധാന മേളക്കാരനായിരുന്നു.ഭാര്യ: ശാന്തമ്മ .മക്കൾ:പ്രസാദ്, പ്രസന്നകുമാർ,പ്രദീപ് കുമാർ.മരുമക്കൾ: രശ്മി, സന്ധ്യ.