ഹരിപ്പാട്: മുൻ ഗ്രാമ പഞ്ചായത്തംഗം പളളിപ്പാട് തെക്കേക്കര കിഴക്ക് ആർ.ഡി.ഒ ചിറയിൽ എം.ബേബി (78) നിര്യാതനായി. ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിരുന്നു. സംസ്ക്കാരം പിന്നീട്. ഭാര്യ: അമ്മിണി. മകൾ :ലേഖ പ്രസാദ് (കുവൈത്ത്). മരുമകൻ:പ്രസാദ്(കുവൈത്ത്)