vcfxzxzv

ഹരിപ്പാട് : കുമാരപുരം 2147 സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന മുറ്റത്തെ മുല്ല സ്വയം സഹായ ഗ്രൂപ്പുകളിലെ മുഴുവൻ അംഗങ്ങൾക്കുംബോണസ്സ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ രാജൻ വിതരണം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ശ്രീജിത്ത്, മാനേജർ സിന്ധു, എസ്.ഗോപി എന്നിവർ പ്രസംഗിച്ചു