തേർഡ് ലൂസേഴ്സ് ഫൈനൽ

1.സെന്റ് ജോർജ് - ഗാഗുൽത്താ ബോട്ട് ക്ലബ് ചെറുകര

2.ആയാപറമ്പ് പാണ്ടി - കെ.സി.ബി.സി

3.ജവഹർ തായങ്കരി - ഫ്രണ്ട്സ് ബോട്ട് ക്ലബ് കുട്ടനാട്

4. ആയാപറമ്പ് വലിയ ദിവാൻജി - നിരണംചുണ്ടൻ ഫാൻസ് അസോസിയേഷൻ

സെക്കൻഡ് ലൂസേഴ്സ് ഫൈനൽ

1.ചെറുതന - തെക്കേക്കര ബോട്ട് ക്ലബ്

2.ചമ്പക്കുളം - ചങ്ങനാശേരി ബോട്ട് ക്ലബ്

3.സെന്റ് പയസ് ടെൻത് - സെന്റ് പയസ് ടെൻത് ക്ലബ്

4.വെള്ളംകുളങ്ങര - സെന്റ്സ് ജോസഫ്സ് ബോട്ട് ക്ലബ് കായൽപുറം

ലൂസേഴ്സ് ഫൈനൽ

1. പായിപ്പാടൻ നമ്പർ 1 - കുമരകം ടൗൺ ബോട്ട് ക്ലബ്ർ

2. നടുവിലെപറമ്പൻ - ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം

3.കാരിച്ചാൽ - കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് പായിപ്പാട്

4.തലവടി - യു.ബി.സി മത്സരത്തിൽ പങ്കെടുത്തില്ല