ഇടപ്പള്ളി: പോണേക്കര എൻ.എസ്.എസ് കരയോഗം പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ നവരാത്രി നൃത്തസംഗീതോത്സവം നടത്തും. പങ്കെടുക്കാൻ വ്യക്തികളും സംഘടനകളും 20നകം 9446455134 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.